tag:blogger.com,1999:blog-7282743878508411890.post7169985251641355419..comments2023-10-30T07:02:27.312-07:00Comments on നീലത്താമരയും ലോകവും: മൊബൈല്‍ ഫോണ്നീലത്താമരhttp://www.blogger.com/profile/12855638259296078688noreply@blogger.comBlogger44125tag:blogger.com,1999:blog-7282743878508411890.post-11456148951619807832011-01-20T21:43:15.757-08:002011-01-20T21:43:15.757-08:00കാലത്തിന്റെ പുതിയ മുഖം,
കുറച്ചു വാക്കുകളിൽ ഒരുപാടു...കാലത്തിന്റെ പുതിയ മുഖം,
കുറച്ചു വാക്കുകളിൽ ഒരുപാടു അറിയുവാനുണ്ട് ഈ പോസ്റ്റിലൂടെ,
നന്ദായിട്ടുണ്ട്..Subiraj Rajuhttps://www.blogger.com/profile/18443617041928370782noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-66937751995714831062011-01-20T07:34:47.025-08:002011-01-20T07:34:47.025-08:00കൊട്ടേഷന്‍ ആണല്ലേ ... പാവം മാതാപിതാക്കള്കൊട്ടേഷന് ആണല്ലേ ... പാവം മാതാപിതാക്കള്ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-215480948891940262011-01-19T22:44:20.784-08:002011-01-19T22:44:20.784-08:00നല്ല അസ്സലായി....നല്ല അസ്സലായി....കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-11363107294373703192011-01-19T19:34:51.743-08:002011-01-19T19:34:51.743-08:00വളരെ നല്ല കഥവളരെ നല്ല കഥDiya Kannanhttps://www.blogger.com/profile/07042820022510390118noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-48257537108981448382011-01-17T10:15:19.773-08:002011-01-17T10:15:19.773-08:00ഇത്തിരിമതി, ഇതില്‍ത്തന്നെ ഒത്തിരിയുണ്ട് വായിയ്ക്കാ...ഇത്തിരിമതി, ഇതില്‍ത്തന്നെ ഒത്തിരിയുണ്ട് വായിയ്ക്കാന്‍...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-66114303045843910002011-01-15T10:46:05.266-08:002011-01-15T10:46:05.266-08:00ആദ്യമേ തന്നെ വായിച്ചിരുന്നെങ്കിലും അന്ന് കമന്റ് ച...ആദ്യമേ തന്നെ വായിച്ചിരുന്നെങ്കിലും അന്ന് കമന്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
എല്ലാ നാശങ്ങളുടെയും തുടക്കം, അതിമോഹത്തില്‍ നിന്നു തന്നെ എന്ന് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു ഈ മിനിക്കഥ !കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-23452324055084444052011-01-15T06:13:03.378-08:002011-01-15T06:13:03.378-08:00എന്റെ നീലത്താമരേ ഈ പിള്ളേരെക്കൊണ്ട് ഒരു രക്ഷേമില്ല...എന്റെ നീലത്താമരേ ഈ പിള്ളേരെക്കൊണ്ട് ഒരു രക്ഷേമില്ല കെട്ടോ.എത്ര പരിശോധിച്ചാലും ഇവരുടെ മൊബൈൽ തപ്പിയെടുക്കാൻ ആവില്ല.താഴെ കടയിലൊക്കെ വെച്ചിട്ടാ സ്കൂളിൽ വരിക.ഞങ്ങൾ അധ്യാപകരുടെ കണ്ണ് വെട്ടിച്ച് തക്കം കിട്ടുമ്പോൾ സ്കൂളിൽ കൊണ്ടു വരും.അമ്മയുടെ മാല കൊടുത്തിട്ട് മൊബൈൽ സമ്പാദിച്ചവരുണ്ട്.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-62512328289271305902011-01-14T04:32:05.498-08:002011-01-14T04:32:05.498-08:00അരി അടുപ്പിലിട്ടു അതു വേവുന്നതിനിടയില്‍ നല്ലൊരു കറ...അരി അടുപ്പിലിട്ടു അതു വേവുന്നതിനിടയില്‍ നല്ലൊരു കറി തയ്യാറാക്കുന്ന തഴക്കം വന്നൊരു വീട്ടമ്മയുടെ ലാഘവത്തോടെ, വേഗതയോടെ സമകാലിക വിഷയങ്ങള്‍ കയ്യിലെടുത്ത് കുറച്ചു വാക്കുകളില്‍ ഒതുക്കിയൊരുക്കിവിളമ്പി വായനക്കാരുടെമനസ്സു നിറയ്ക്കുന്ന നീലാത്താമരയ്ക്ക് അഭിനന്ദനങ്ങള്‍.....കൊല്ലേരി തറവാടിhttps://www.blogger.com/profile/05663317890494310777noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-88851869287825330812011-01-14T01:09:15.490-08:002011-01-14T01:09:15.490-08:00കാലിക പ്രസക്തിയുള്ള വിഷയം.നന്നായികാലിക പ്രസക്തിയുള്ള വിഷയം.നന്നായിkrishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-58710967000902805452011-01-13T00:01:51.528-08:002011-01-13T00:01:51.528-08:00എന്റെ മൂകിന്റെ നീളമേയുള്ളൂ ഈ കഥയ്ക്ക്.
എന്തായാലു...എന്റെ മൂകിന്റെ നീളമേയുള്ളൂ ഈ കഥയ്ക്ക്.
എന്തായാലും പരിശ്രമം വിജയിച്ചു കേട്ടോ.
ഞാനും എഴുതാന്‍ പോവാ...ഒരു കുഞ്ഞിക്കഥ!
അഭിനന്ദനങ്ങള്‍ ചേച്ചിനിലാമഴhttps://www.blogger.com/profile/13717033619608452147noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-10470317704695800182011-01-12T22:18:44.737-08:002011-01-12T22:18:44.737-08:00കുഞ്ഞുകുട്ടികളെ വഴി തെറ്റിക്കാതിരിക്കാന്‍ സ്കൂളിലു...കുഞ്ഞുകുട്ടികളെ വഴി തെറ്റിക്കാതിരിക്കാന്‍ സ്കൂളിലും കോളേജിലും അന്തരമില്ലാതെ പഠിക്കാന്‍ ഇതൊക്കെ ഒഴിവാക്കുക തന്നെ വഴി. നാടോടുമ്പോള്‍ കൂടെ ഓടാം. പക്ഷെ നാടിനെയും പുറകിലാക്കാന്‍ ശ്രമിക്കുമ്പോഴോ?Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-49862082695548559652011-01-12T22:01:40.956-08:002011-01-12T22:01:40.956-08:00ഈ മിനികഥ നന്നായിട്ടുണ്ട്
ആശംസകള്‍ ....ഈ മിനികഥ നന്നായിട്ടുണ്ട്
ആശംസകള്‍ ....Anonymoushttps://www.blogger.com/profile/16400751162062684576noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-85856519451111811822011-01-12T13:30:35.432-08:002011-01-12T13:30:35.432-08:00ആര്ത്തിമൂത്താല് പിന്നെന്തു വരും വരായ്കകള്‍ ..ആര്ത്തിമൂത്താല് പിന്നെന്തു വരും വരായ്കകള്‍ ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-41298899701373182412011-01-12T09:11:15.063-08:002011-01-12T09:11:15.063-08:00കുഴപ്പമില്ലാത്ത ഒരു മിനികഥ വായിച്ചുകുഴപ്പമില്ലാത്ത ഒരു മിനികഥ വായിച്ചുസാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-24390241275751191052011-01-12T09:06:25.738-08:002011-01-12T09:06:25.738-08:00ചിന്ന ചിന്ന ആശകൾ
വഴിതെറ്റിക്കും ആശകൾ
ആശയം കൊള്ളാം...ചിന്ന ചിന്ന ആശകൾ
വഴിതെറ്റിക്കും ആശകൾ
ആശയം കൊള്ളാം കേട്ടോ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-76909305388673775352011-01-12T08:45:59.043-08:002011-01-12T08:45:59.043-08:00ആശയത്തിനു പുതുമയില്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ എക്...ആശയത്തിനു പുതുമയില്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ എക്കാലവും ആവര്‍ത്തിയ്ക്കുന്നതു കൊണ്ട് കഥ കൊള്ളാം.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-62695546733705860112011-01-12T06:02:49.845-08:002011-01-12T06:02:49.845-08:00എന്തിനും ഏതിനും കാരണം മോഹമത്രേഎന്തിനും ഏതിനും കാരണം മോഹമത്രേകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-74101509132208200962011-01-12T04:02:13.437-08:002011-01-12T04:02:13.437-08:00മോന് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു അല്ലേ... (വിനുവേ...മോന് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു അല്ലേ... (വിനുവേട്ടാ, സൂക്ഷിച്ചോ..)

മിനിക്കുറിപ്പുകള് കൊള്ളാമല്ലോ... ഇതൊരു ശീലമാക്കാനുള്ള പരിപാടിയാണോ? എങ്കില്‍ വളരെ നല്ലത്...

ആശംസകളോടെ..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-62329340857126276582011-01-12T03:11:18.838-08:002011-01-12T03:11:18.838-08:00ചർവിത ചർവണം..
എല്ലാവരും തൊലിപ്പുറമേ കാണുന്നുള്ളു
ഉ...ചർവിത ചർവണം..
എല്ലാവരും തൊലിപ്പുറമേ കാണുന്നുള്ളു
ഉള്ളിലോട്ടു പോയാൽ മനസിലാകും.
“പഴി മുഴുവൻ ചെണ്ടക്ക് കാശ് മാരാർക്കും”നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-76765134158454089412011-01-12T01:38:34.381-08:002011-01-12T01:38:34.381-08:00മിനിക്കഥ തന്നെ.മിനിക്കഥ തന്നെ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-32564832583075014312011-01-12T00:24:32.372-08:002011-01-12T00:24:32.372-08:00എന്ത് ചെയ്തും നാടോടുമ്പോള്‍ നടുവേ ഓടാനുള്ള വ്യഗ്രത...എന്ത് ചെയ്തും നാടോടുമ്പോള്‍ നടുവേ ഓടാനുള്ള വ്യഗ്രതയില്‍ യുവ തലമുറ മയക്കു മരുന്ന് / മണല്‍ മാഫിയ അടക്കം എല്ലാത്തിലും എത്തിപ്പെടുന്നു. ചിലര്‍ കൊട്ടേഷന്‍ ടീമിലും. അപ്പോള്‍ ഇതല്ല ഇതിലപ്പുറം സംഭവിക്കാം. മിനിക്കഥ നന്നായി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-40435682502384546452011-01-12T00:22:52.178-08:002011-01-12T00:22:52.178-08:00This comment has been removed by the author.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-90753110998062372952011-01-11T23:11:21.091-08:002011-01-11T23:11:21.091-08:00ഈ മൊബൈല്‍ ഫോണ്‍ ആള് ചില്ലറക്കാരന്‍ അല്ലാലോ, ഇതും ...ഈ മൊബൈല്‍ ഫോണ്‍ ആള് ചില്ലറക്കാരന്‍ അല്ലാലോ, ഇതും കൂടി വായിക്കൂ മിസ്ട് കോ(മോ)ള്അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-8991865862476175182011-01-11T20:33:08.717-08:002011-01-11T20:33:08.717-08:00ഇതൊക്കെ തന്നെ ഇപ്പോഴത്തെ കുട്ടികളുടെ സ്വപ്നങ്ങള്‍...ഇതൊക്കെ തന്നെ ഇപ്പോഴത്തെ കുട്ടികളുടെ സ്വപ്നങ്ങള്‍. കമ്പ്യൂട്ടര്‍ , മൊബൈല്‍, ബൈക്ക് ഇതിനൊക്കെ വേണ്ടി അവര്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങള്‍ കേട്ടാല്‍ അമ്പരന്നു പോകും. കഥ നന്നായി.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-7282743878508411890.post-90288226604116572282011-01-11T20:23:13.474-08:002011-01-11T20:23:13.474-08:00മറ്റുള്ളവരോടൊപ്പം എത്തണമെന്നമഭിലാഷത്തില് നിന്നാണ്...മറ്റുള്ളവരോടൊപ്പം എത്തണമെന്നമഭിലാഷത്തില് നിന്നാണ് എല്ലാറ്റിന്റേയും
തുടക്കം. കൊച്ചു കൊച്ചു മോഹങ്ങള്‍ സാധിക്കാനാണ് തെറ്റിലേക്ക് വഴുതി വീഴുന്നത്. പിന്നെ നിലകിട്ടാക്കയത്തിലേക്ക് മുങ്ങി പോവും. നന്നായി കഥ പറഞ്ഞു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.com